kerala2 years ago
ഔദ്യോഗിക പരിപാടികൾ മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കാൻ മന്ത്രിസഭായോഗ തീരുമാനം
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലി ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.