kerala3 weeks ago
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിടത്ത് കോളിഫോം ബാക്ടീരിയ; ഒരുമാസത്തില്‍ 54 പേര്‍ക്ക് രോഗം, 8 മരണം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.