ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്‍ കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്കി.
കോഴിക്കോട്: മാഫിയകള്‍ക്കായി കോര്‍പ്പറേഷനെ തീറെഴുതുന്ന അഴിമതി മുഖമുദ്രയാക്കിയ കോഴിക്കോട് കോര്പ്പറേഷന് ഭരണ സമിതിക്കെതിരെ പ്രതഷേധ ജ്വാല. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോര്പ്പറേഷന് വളയല്‍ സമരം ഉജ്വലമായി. പുലര്‍ച്ചെ അഞ്ചോടെ തുടങ്ങിയ ഉപരോധം ഉച്ചയോടെ...
കൊച്ചി കോര്പ്പറേഷന് സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു.
തൃശ്ശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ കോര്പറേഷന് പരിധിയില്‍ മദ്യത്തിന് നിരോധനം. ജില്ലാ കലക്ടറാണ് 48 മണിക്കൂര്‍ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 29 ഉച്ചയ്ക്ക് 2മണി മുതല്‍ മെയ് 1 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്...
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫ് പിടിച്ചെടുത്തു.കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണനെ മേയറായി തെരഞ്ഞെടുത്തു. മുന്മേയര് ഇപി ലതയെ 25നെതിരെ 28 വോട്ടിനാണ് പരാജയപ്പെടുത്തിത്.ഒരു വോട്ട് അസാധുവായി. ഇന്ന് രാവിലെ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്....