ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്
ജനങ്ങളേല്‍പ്പിച്ച വിശ്വാസം സര്‍ക്കാര്‍ തകര്‍ത്തു എന്നും കുറ്റപ്പെടുത്തി
കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണം അവർ പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ എംഎൽഎ രാജു എബ്രഹാമിനെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ട നേതാവാണ് അൻസാരി അസീസ്.
വിഷലിപ്തമായ പ്രചാരണമാണ് കാഫിർ വിഷയത്തിൽ സിപിഎം നടത്തിയത്.
ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിച്ചത്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പൊലീസ് റിപ്പോര്‍ട്ടില്‍ എം വി ജയരാജന് പ്രതികരിച്ചില്ല.