Cricket3 months ago
‘അടിച്ചു കൂട്ടി സല്മാന്’; അവസാന 12 പന്തില്‍ പിറന്നത് 11 സിക്സറുകള്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ത്രില്ലര്‍ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെ അവര്‍ 13 റണ്‍സിനു വീഴ്ത്തി. കാലിക്കറ്റ് ആറ് കളിയില്‍ മൂന്നാം ജയം പിടിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആറ് കളിയിലെ അഞ്ചാം തോല്‍വിയാണിത്....