മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി നിഗമനം രേഖപ്പെടുത്തി.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്.
28 പവന് സ്വര്‍ണ്ണവും 11 ലക്ഷം രൂപയും ഭര്‍ത്താവിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തിന് മൂന്നാം ദിവസം മുതല്‍ തന്നെ പീഡനം ആരംഭിച്ചതായും യുവതി ആരോപിച്ചു.
കുമിളി ചെങ്കര സ്വദേശി മാരിമുത്തു അറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്