ഉത്തര്‍പ്രദേശിലെ ഷഹാജഹാന്‍പൂരിലെ ബാബുസായ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
മലപ്പുറം: സ്വന്തം മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസുകാരനായ പിതാവ് അറസ്റ്റില്‍. മലപ്പുറം മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദ് (33) ആണ് അറസ്റ്റിലായത്.