സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു
തിരുവന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യ മുംതാസിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്
സ്കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്ന് മാതാവ് പരാതി നൽകിയിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സൈഫുദ്ദീന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പന്താരങ്ങാടി ജുമാ മസ്ജിദില്‍.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു.
ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി
പൊലീസ് എത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.