മേല്‍ജാതിയില്‍പ്പെട്ട ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു.
2006-ല്‍ സ്ഥലവില്‍പ്പനയില്‍ നിന്ന് ഒന്നര ലക്ഷം രൂപ നല്കാന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.
സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞാണ് അപകടമുണ്ടായത്.
ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്ക്കാന് ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
2024ല്‍ കുമളി സ്റ്റേഷനില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മൂമ്മ ഗെയിറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു
ഉപ്പള മംഗല്പാടി ജിബിഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഹസന് റസ (11) ആണ് കുഴഞ്ഞ് വീണ് മരിച്ചത്
മരിക്കുന്നതിന് മുമ്പ് സായ് തേജ് ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്,
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി