മലപ്പുറം കൂട്ടിലങ്ങാടി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പതിനൊന്നുപേര്‍ മരിച്ചു.
പത്തനംതിട്ട പൊലീസ് ബറ്റാലിയന് ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
മകന് വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരെയുടെയും മൃതദേഹം കണ്ടെത്തിയത്.
കോതമംഗലം ഊന്നുകല്‍ കൊലക്കേസിലെ മുഖ്യപ്രതി രാജേഷിനെ പൊലീസ് പിടിക്കൂടി.
കാസര്‍കോട് അമ്പലത്തറയില്‍ കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മരിച്ചു.
കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു.
പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം.