ഭക്ഷണത്തിന് വരിനില്‍ക്കുമ്പോള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് കുറഞ്ഞത് 1100 ഫലസ്തീനികള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ മുനമ്പില്‍ കടുത്ത പട്ടിണിമൂലം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീനികള്‍ കൂടി മരിച്ചതായി ഉപരോധിക്കപ്പെട്ട എന്‍ക്ലേവിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര് മരിച്ചു.
സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.
ശനിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് യോഗത്തിന് തയ്യാറെടുക്കുന്നതിനിടെ 90 ഓളം പേര് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.