. അപ്പീല്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം അംഗീകരിക്കണമെന്ന അപേക്ഷകളില്‍ മറുപടി നല്കാന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് സര്‍വകലാശാലയ്ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
തനിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് നവീന്‍ ചൗളയും ജസ്റ്റിസ് ഷാലിന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ 2 ന് പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ഖാലിദ് ചോദ്യം ചെയ്തു.
നവംബര്‍ 7 ന് ജോയിന്റ് രജിസ്ട്രാര്‍ മുമ്പാകെയും 2026 ജനുവരി 15 ന് കോടതി മുമ്പാകെയും തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി വിഷയം ലിസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ബിരുദങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് (സിഐസി) പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.