മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്ഥാപനമേധാവി ചെയര്‍മാനായും റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്നിവരാകും അംഗങ്ങള്‍.
തലയോട്ടി നട്ടെല്ലിന്റെ മുകളിലെ കശേരുക്കളില്‍ നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു. ബൈലാറ്ററല്‍ അറ്റ്ലാന്റോ ആന്‍സിപിറ്റല്‍ ജോയിന്റ് ഡിസ്ലോക്കേഷന്‍ എന്ന അവസ്ഥയാണിത്
ചെറുപ്പക്കാരന്റെ അവയവം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിക്കെതിരെ ഡോ. ജോ ജോസഫ്. 2009ല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മരണപ്പെടാത്ത യുവാവിന്റെ അവയവങ്ങള്‍ തട്ടിയെടുത്ത് കാശാക്കാന്‍ തങ്ങളെന്താ അത്രക്ക് കിരാതന്മാരാണോ എന്ന്...
വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൂന്നുവര്‍ഷമാണ് ശിക്ഷ .
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്
5000 രൂപയാണ് രണ്ടു ഡോക്ടർമാരും കൂടി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്.
രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതി
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ഹൃദ്രോഗസാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍.
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.