കാലിന് കടിയേറ്റ മിസ്ഹാബിനെ ഉടന്‍ തന്നെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തിയ നായകളില്‍ 40 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നായയെ ഇന്നലെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.