ബുധനാഴ്ച രാത്രി വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അദ്ദേഹം ഇന്നലെ ഐസിയുവില്‍ വെച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചു.
പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനില തരണം ചെയ്തു.
സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി....