മുംബൈയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഭാര്യ തന്റെ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അവരുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായി റിപ്പോര്‍ട്ട്.
ഇന്‍ഡോര്‍: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവും മൂന്ന് മക്കളുമടക്കം അഞ്ച് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ‘ദൃശ്യം’ എന്ന മലയാള സിനിമയിലേതു പോലെയാണ് കൊലപാതകം നടത്തിയത്. ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയ(65), മക്കളായ...