രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.
വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രതികളെ പിടികൂടിയത്.
2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
ലഹരിവില്പനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി
കഞ്ചാവ് (6.275 കി.ഗ്രാം), എം.ഡി.എം.എ (21.85 ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു