crime3 years ago
ലഹരി ഗുളികയുമായി യുവാവ് പിടിയില്‍
ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്.കെ അഫ്സീറാണ് പിടിയിലായത്. ജില്ല എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി...