ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
ബെംഗളൂരുവില്‍ നിന്നായിരുന്നു എംഡിഎംഎ കടത്ത്. ചെക്ക് പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് സംഘം പരിശോധിച്ചു, ഇതിനിടയിലാണ് പാക്കറ്റിലാക്കിയ എംഡിഎംഎ പിടിച്ചെടുത്തത്
നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് യുവാവിനെ പിടികൂടി മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്. 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് കനാൽ പാലത്തിൽ നടത്തിയ...
കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഓഫിസ് അറ്റന്‍ഡന്റ് സുമേഷിനെയാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്സൈസ് ഇന്റലിജന്‍സിന്റെയും, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെയും നീക്കത്തിലാണ് പിടിയിലായത്
രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു
റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു
സംശയം തോന്നാതിരിക്കാന്‍ മകനെയും കാറില്‍ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്
തിരുവനന്തപുരത്ത് മാത്രം 48 പേരാണ് പൊലീസിന്റെ പിടിയിലായത്
ശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു