കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒറ്റരാത്രികൊണ്ട് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 622 പേര് കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് നടത്തുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിക്ടർ സ്കൈയിലിൽ ഭൂചലനത്തിന്റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു.
അടിസ്ഥാന സൗകര്യത്തിലേക്ക് കുവൈറ്റിന്റെ നൂതനാവിഷ്ക്കാരം
അറ്റ്ലസ് മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11:11ന് ഉണ്ടായത്
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു
നേരെത്തേ അസമിലും ഗുജാറത്തിലും ഭൂചലനം സംഭവിച്ചിരുന്നു.
സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സഹായവുമായി സിറിയയിലിറങ്ങി.