സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.
രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു.
സയന്‍സ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന് ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.
പരീക്ഷക്ക് ഈ ഭാഗങ്ങളിൽനിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു