Video Stories3 years ago
ബൈക്ക് മോഷ്ടിച്ച 21കാരന് പിടിയില്‍
ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഈരാറ്റുപേട്ടയിലാണ് 21കാരന് പിടിയിലായത്. ഇടുക്കി ഉപ്പുതുറ ചമ്പാരിയില്‍ വീട്ടില്‍ സാന്റോ വര്‍ഗീസിന്റെ മകന് പ്രഭാതാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം വാഗമണ്‍ കുരിശുമല ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു....