ചീഫ് എന്ജിനീയറുടെ റിപ്പോര്ട്ടില് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയര്ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടും പിഡബ്ല്യൂഡി ഇലക്ട്രിക്കല് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയര്ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
രാത്രി ഏഴുമുതൽ പതിനൊന്ന് വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്
പവര് എക്സ്ചേഞ്ച് മാര്ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്
കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്
അപ്രതീക്ഷിത പവര്കട്ടില് വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്
വൈദ്യുതി ഉപഭോഗം വര്ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി.
കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്ന്നെന്ന് കെഎസ്ഇബി അറിയിച്ചു
വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില് നിന്നുള്ളതാണ്
വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല് നിലവിലുള്ള സര്ചാര്ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്ചാര്ജായി ഈടാക്കാന് അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം
കൂട്ടിയ നിരക്കിന് പുറമേയാണ് സര്ച്ചാര്ജും ഈടാക്കുന്നത്.