രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല്‍ മാര്‍ പാംപ്ലാനിയെപ്പോലെ ഒരാളില്‍നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് ഇ.പി.ജയരാജന് പറഞ്ഞു
കെ-റെയിലിന് ബദലായി സില്‍വര്‍ ലൈന്‍ സംവിധാനത്തിന്റെ ദൗത്യമൊന്നും നിര്‍വഹിക്കാന്‍ വന്ദേഭാരതിന് കഴിയില്ല.
ഏപ്രില്‍ 16 മുതല്‍ പൂര്‍ണ്ണമായും കമ്പനിക്ക് നടത്തിപ്പ് അവകാശം കൈമാറി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദോകം ആയുര്‍വേദ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്‍ നീക്കം.ആദ്യം റിസോര്‍ട്ട് നടത്തിപ്പും പിന്നീട്...
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതി ന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇ പി ജയരാജന് പറഞ്ഞു.
ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം
കുറെ നാളായി തന്നെ കാണാനില്ലെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു പത്രക്കാര്.
കുറച്ചുകാലമായി അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഒരു വേദിയിലും ഇ.പി പങ്കെടുക്കുന്നില്ല. കണ്ണൂരിലെ ഉള്‍പാര്‍ട്ടിത്തര്‍ക്കമാണ് കാരണം.
'കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്ന്' ഷാജി
ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ.പി ജയരാജന്