വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്കിനുള്ള താക്കീതും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രത്യാശ പകരുന്നതുമാണെന്നു മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈ സിങ് സെക്രട്ടറിയുമായ ഇ.ടി...
ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷ ഉയര്‍ത്തുന്ന വിധിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.