വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
യൂറോപ്പ ലീഗ് ഫൈനലില്‍ ആഴ്സണലിനെ തകര്‍ത്ത് ചെല്‍സിക്ക് മിന്നും ജയം. കലാശപ്പോരില്‍ ഒന്നിനെതിനെ നാല് ഗോളുകള്‍ക്കാണ് ആഴ്സണലിനെ ചെല്‍സി തോല്പിച്ചത്. ചെല്‍സിക്ക് വേണ്ടി ഈഡന് ഹസാഡ് ഇരട്ട ഗോളും പെദ്രോ, ഒലിവര്‍ എന്നിവര്‍ ഓരോ ഗോള്‍...