മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.വി ഷണ്മുഖനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥന് മൂന്ന് പല്ലുകള്‍ നഷ്ടമാവുകയും തലക്കും താടിയെല്ലിനും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.