More8 years ago
ഡല്‍ഹിയില്‍ വ്യത്യസ്ഥ സമരവുമായി തമിഴ്കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി. സമരസമിതി...