india3 months ago
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മഖ്ബറയില് അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികള്‍; 150 പേര്‍ക്കെതിരെ കേസ്
ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില് അതിക്രമിച്ച് കയറുകയായിരുന്നു.