kerala7 months ago
സമസ്ത കേന്ദ്ര മുശാവറ അംഗം ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ വിടവാങ്ങി
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപിലെ സമസ്ത നേതാവുമായ ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾ വിടവാങ്ങി. 82 വയസായിരുന്നു. അമിനി ദ്വീപിലെ ഖാദിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമിനി ദ്വീപിലെ ഗവര്‍മെന്റ് സ്കൂളിലെയും...