More9 years ago
വാട്സ്ആപ്പ് വീഡിയോ കോള്‍; ലഭ്യമാക്കാന്‍ ഈ സ്റ്റെപ്പുകള്‍ മാത്രം
ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്....