പുതിയ ഭരണസമിതിയെ നിയമിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ചുമതല കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തേനെയെന്നും പ്രേംകുമാര്‍ പറഞ്ഞു.
രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.
തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു.