കണ്ണൂര് ടൗണ് സ്ക്വയറിന് സമീപമുള്ള ഇന്ഡോര് സ്റ്റേഡിയം സമീപത്താണ് സംഭവം.
പൊതുശല്യവും പകര്ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില് കുറ്റക്കാര് മാലിന്യങ്ങള് വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.
കര്ണാടകയിലെ ബന്ദിപ്പൂര് ടൈഗര് റിസര്വില് കാട്ടാനക്കൊപ്പം സെല്ഫി എടുക്കാന് ശ്രമിച്ച കാര് യാത്രികന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില് യുവാവിന് 25,000 രൂപ പിഴ ചുമത്തി.
മംഗലപുരം പൊലീസ് ആണ് അയത്തില് സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിന് ഈ 'വിചിത്ര പിഴ' ചുമത്തിയത്.
15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം
സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.
സ്കൂട്ടറിന്റെ വില എണ്പതിനായിരം രൂപ എന്നാല് പിഴ വന്നത് ഒന്നേമുക്കാല് ലക്ഷം രൂപയാണ്.
ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.
മല്ലപ്പള്ളി ജോയിന്റ് ആര്ടി ഓഫീസ് ആണ് ഇചലാന് അയച്ചത്
കഴിഞ്ഞ 18 ന് പൊലീസുകാരന് ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്