രണ്ട് വിമാനങ്ങളിലായി 567 തീർഥാടകരാണ് മലേഷ്യയിൽ നിന്നെത്തിയത്
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂണ്‍ 22 വരെ വിദേശ തീര്‍ഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി...
വിമാനയാത്രക്കിടെ ബീഡി വലിച്ച 56കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇദ്ദേഹത്തിന്റെ സ്വകാര്യ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് യു.എസ് ഏവിയേഷന്‍ വിഭാഗം റദ്ദാക്കി
കോഴിക്കോട്ടു നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ട ഐ.എക്സ് 343 വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. കൃത്യസമയത്ത് വിമാനത്തിലേക്ക് കയറാന്‍...
റോഡിലൂടെ ഓടുന്ന വാഹനങ്ങളിലും ട്രെയിനിലും യാത്രക്കാര്‍ അടിപിടികൂടുന്നതും യാത്ര മുടങ്ങുന്നതും പുതുമയുള്ളതല്ല. എന്നാല്‍ നിസാര കാര്യത്തിന് യാത്രക്കാര്‍ ആകാശത്ത് വെച്ച് അടിപിടികൂടിയതോടെ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നിരിക്കുകയാണ് ഓസ്ട്രേലിയയില്‍. മാത്രമല്ല 2സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ്...
വിമാനത്തില്‍ വച്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് കാരണെ സഹയാത്രികന് ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഫ്ളോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. Flight attendant: “You’re yelling”Passenger: “So is the baby!”Flight attendant: “Well...
ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക ആര്‍ധസൈനിക ഏറ്റുമുട്ടലിനിടെയാണ് വാമാനത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതിനെ തുടര്‍ന്ന്...
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 6E 308 വിമാനത്തിലാണ് മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്