kerala3 months ago
“ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്” പോസ്റ്റർ പ്രകാശനം ചെയ്തു
ഫുട്ബോൾ മാമാങ്കത്തിന്റെ കാഹളം മുഴക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19 നു തുടക്കം കുറിക്കുന്ന "ഇ.അഹമ്മദ് സ്മാരക സൂപ്പർ 7 " ഫുട്ബോൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു.