പണം പിന്വലിച്ച് ദിയക്ക് നല്കിയെന്ന് ജീവനക്കാര് അവകാശപ്പെട്ടിരുന്നു എന്നാല് എടിഎം വഴി വലിയ തുകകള് പിന്വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.
കൈപ്പറ്റിയ പെന്ഷന് തുക 18 % പലിശ സഹിതം തിരിച്ചു നല്കണമെന്ന് സര്ക്കാര് ഉത്തരവിട്ടു
പട്ടത്തും പേരൂര്ക്കടയിലുമുള്ള 13 വസ്തുക്കള് ഫ്ളാറ്റ് എന്നിവയടങ്ങിയ 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള് നേരിട്ട് പേഴ്സണല് മന്ത്രാലയത്തില് എത്തിക്കാന് പൊലീസിന് നിര്ദേശം.