kerala2 years ago
ഖാഇദേമില്ലത്ത് സെന്റര്‍: തുക അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് നാളെ മുതല്‍ 12 വരെ അവസരം
ഡല്‍ഹി ഖാഇദേമില്ലത്ത് സെന്ററുമായി ബന്ധപ്പെട്ട ധനസമാഹരണതീയതി അവസാനിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 12 മണിക്കുശേഷവും തുക അടക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നുമുതല്‍ 12 വരെ അവസരമുണ്ടാകുമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.നാളെ രാവിലെ 10...