india2 months ago
മനുഷ്യാവകാശ പ്രവര്ത്തകന് പ്രൊഫ. ജി.എന്‍ സായിബാബ അന്തരിച്ചു
മനുഷ്യാവകാശ പ്രവര്ത്തകന് പ്രൊഫസര്‍ ജി.എന്‍ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകനായിരുന്നു സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതല്‍ 2024 വരെ ജയിലിലായിരുന്ന...