5 ലക്ഷം പേര് ഇതിനകം പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് പേരും ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.
ഇതിനകം ലക്ഷക്കണക്കിന് പേര് ഒഴിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പോകാനിടമില്ലാതെ പതിനായിരങ്ങള്‍ മരണഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ അറിയിച്ചു.
ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്വാന് പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാന് ശാന്തിയും കുടുംബവും കൊല്ലപ്പെട്ടത്