Culture9 years ago
മോദിയെ വേദിയിലിരുത്തി പത്രപ്രവര്‍ത്തനം ‘പഠിപ്പിച്ച്’ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍
ഇന്ത്യന്‍ എക്സ്പ്രസിന്റെ രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ അതൃപ്തിയുക്കിടയാക്കിയിരുന്നു. മോദിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നു വ്യക്തമാക്കി മികച്ച നോണ്‍ഫിക്ഷന്‍ പുസ്തകത്തിനു പുരസ്കാരത്തിനര്‍ഹനായ അക്ഷയ...