kerala5 days ago
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം തൃപ്തികരമല്ല, പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി നിലപാടും തുറന്നുക്കാട്ടാന്‍ യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തില്‍ നിന്ന് പിറകോട്ട്...