kerala3 weeks ago
ശബരിമല സ്വര്‍ണക്കൊള്ള; വാതില്പ്പാളികളില് പൂശിയത് താന്‍ സ്പോണ്സര് ചെയ്ത സ്വര്‍ണമെന്ന് ഗോവര്ധന്
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശബരിമലയിലെ വാതില്പ്പാളികളില് പൂശിയത് താന്‍ സ്പോണ്സര് ചെയ്ത സ്വര്‍ണമെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ മൊഴി.