അഹമ്മദാബാദ് സ്വദേശിയായ ഭവികിനെയാണ് കൊലപ്പെടുത്തിയത്
പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാന്‍ ആര്‍കിടെക്റ്റുകള്‍ക്ക് പുറമെ, വാസ്തുവിദഗ്ധന്, ജ്യോതിഷി എന്നിവരെ കൂടി അധികൃതര്‍ നിയമിച്ചിരുന്നു
ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്.
അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ലിമിറ്റഡ് സ്ഥിരീകരിച്ചു.
ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.
ഗാന്ധിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാളുടെ ഓഫീസ് കോടതിയാക്കി മാറ്റിയായിരുന്നു തട്ടിപ്പ്.
കച്ചിലെ കാന്‍ഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്.
അങ്കലേശ്വറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു.
ദർഗകളും മുസ്ലിംകളുടെ വീടുകളും നിൽക്കുന്ന ഭൂമിയിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർ ട്രസ്റ്റിമാരായ ശ്രീ സോമനാഥ് ട്രസ്റ്റ് അവകാശവാദം ഉന്നയിച്ചിരുന്നു