kerala2 years ago
ഗുരുവായൂരില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍
ഗുരുവായൂര്‍ കണ്ടാണശേരിയില്‍ അമ്മയേയും മകനേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ, മകന് അമല്‍രാജ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷ് ഡ്രൈവര്‍ ആണ്. മൂന്ന് മാസം മുമ്പ് സഹോദരിയുടെ...