മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കനത്തേക്കും, മലയോരപ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാറ്റും ഉണ്ടാകാം.
ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്