Culture8 years ago
ഒരു സിറിഞ്ചില്‍ നിന്ന് ഇഞ്ചക്ഷന്; രാജ്യത്തെ ഞെട്ടിച്ച് യു.പിയില്‍ 40 പേര്‍ക്ക് എച്ച്.ഐ.വി
ലക്നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നല്കിയ സിറിഞ്ചില്‍ നിന്ന് 40പേര്‍ക്ക് എച്ച്.ഐ.വിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നൗനിലാണ് സംഭവം. വ്യാജഡോക്ടറായ രാജേന്ദ്രകുമാര്‍ ഒരു സിറിഞ്ചുകൊണ്ട് ഒരുപാട് പേര്‍ക്ക് ഇഞ്ചക്ഷന് നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു....