Home3 years ago
ഹോംതിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും ദാരുണാന്ത്യം
തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു