സംഭവത്തിന്റെ ചിത്രം വൈറിലായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കാസർഗോഡ് രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്.നേരത്തെ മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന്...
30,000 രൂപ ചിലവ് വരുന്ന സ്ഥാനത്ത് 60,000 രൂപയുടെ ബില്ലാണ് നല്‍കുന്നത്
സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്
ഫാർമസിസ്റ്റ് ശ്യാമസുന്ദരി കംപ്യൂട്ടറിൽ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിങ് തലയിലേക്ക് വീണത്.
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻ മരിയ എന്ന പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.
5 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം
ലര്‍ച്ചെ നാലരയോടെയാണ് പ്രതിയുമായി അന്വേഷണസംഘമെത്തിയത്
ഇന്നലെ ഉച്ചയ്ക്കാണ് ലക്കിടി സ്വദേശി വിശ്വനാഥന് എന്നയാള്‍ അത്യാഹിത വിഭാഗത്തിന്റെ മുന്നിലെത്തി ബഹളം വച്ചത്
തിരൂർ സബ്ജയിലിലേക്കാണ് മാറ്റിയത്