കഴിഞ്ഞ ദിവസം ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചതോടെ പട്ടിണി മരണം 212 ആയി.
എട്ടുമാസത്തെ സബ്സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്മാറ്റം.
നേപ്പാള്‍, പാകിസ്താന്, ബംഗ്ലാദേശ്, ഇന്തൊനേഷ്യ രാഷ്ട്രങ്ങള്‍ക്കും പിറകിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.