ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
ഇടത്തരം ഗുഡ്സ് വാഹനങ്ങളുടേത് (എൽ.ജി.വി) 1170 രൂപയിൽനിന്ന് 1500 ആയി വർധിക്കും.
നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും
മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മാ റിച്ചിന് 29 രൂപയായിരുന്നത് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.